ഡാളസ് : കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്‍ടിരിക്കൂന്ന നോര്‍ത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ് സില്‍വര്‍ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നു.
ആഘോഷങ്ങളോടനുബന്ധിച്ച് ഈ മാസം 24ന് നടത്തുന്ന സംഗീതനിശയില്‍ പ്രമുഖ ക്രൈസ്തവ ഗായകര്‍ക്കൊപ്പം പാക്കിസ്ഥാനി ക്രിസ്റ്റ്യന്‍ ഗായിക റിക്‌സണ്‍ മസ്സിയും പാടും.
1980കളില്‍ മലയാളി പെന്റക്കൊസ്റ്റ് വിശ്വാസികളുടെയും സഭകളുടെയും എണ്ണം ഡാളസില്‍ തുലോം കുറവായിരുന്ന സമയത്ത് അഞ്ച് കുടുംബങ്ങളുമായിട്ടാണ് ദൈവസഭ ഇവിടെ ആരംഭിക്കുന്നത്. 2007ല്‍ ഡളസ് സിറ്റിയുടെ വടക്കുള്ള റിച്ചാര്‍ഡ്‌സണ്‍ സിറ്റിയില്‍ 1310 Lorrie Drive, Richardson, TX 75080 എന്ന വിലാസത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പാസ്റ്റര്‍ ബാബു കെ. ഐപ്പാണ് (2147636693/9724290432 )ശുശ്രൂഷകന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം കുര്യാക്കോസ് 2142324586/9727478293, ടോം കോരുത് 2146836622/2145470338 എന്നിവരുമായി ബന്ധപ്പെടുക.
മെല്‍ബണില്‍ ഐസിപിഎഫ് ഫാമിലി സെമിനാര്‍ 27ന്
മെല്‍ബണ്‍: ഐസിപിഎഫ് മെല്‍ബണ്‍ ചാപ്റ്റര്‍ ദമ്പതികള്‍ക്കായി ഫാമിലി സെമിനാര്‍ നടത്തും. 27ന് മില്‍പാര്ക്കില്‍ നടക്കുന്ന സെമിനാറില്‍ പാസ്റ്റര്‍ സേവ്യര്‍ ജയിംസ് ക്ലാസെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ കോശി വര്‍ഗീസുമായി ബന്ധപ്പെടുക -ഫോണ്‍: 040310 7708/ 97175724
Source>http://www.thegmnews.com/newsdetails.php?news_id=1618&nc_id=6
No comments:
Post a Comment