കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ 87-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍ 2011 ജനുവരി 9-16 വരെ ഹെബ്രോന്‍ മൈതാനത്തു നടക്കും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. ജോണ്‍ ജനറല്‍ കണ്‍വീനറായും ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ വത്സന്‍ എബ്രഹാം ജോയിന്റ് കണ്‍വീനറായും പ്രവര്‍ത്തിക്കും.
വിവിധ സബ് കമ്മിറ്റികളില്‍ കണ്‍വീനര്‍മാരായി പാസ്റ്റര്‍ ജേക്കബ് ജോണ്‍ (പ്രാര്‍ത്ഥന), ബ്രദര്‍. കെ. റ്റി വര്‍ഗ്ഗീസ് (പന്തല്‍), ബ്രദര്‍ എബ്രഹാം പി. ഐസക്ക് (അക്കോമഡേഷന്‍), പാസ്റ്റര്‍ ഈ. എ മോസസ് (ട്രാന്‍സ് പോര്‍ട്ടേഷന്‍), ബ്രദര്‍ ജോര്‍ജ്ജ് മാത്യു (ഫുഡ്), ബ്രദര്‍ റോയി മാത്യു (വിജിലന്‍സ് ക്& പാര്‍ക്കിംഗ്
Source>http://www.themiraclenews.com/index.php?q=node/18
No comments:
Post a Comment